---
title: "നിടുംപൊയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു"
english_title: "Old man died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30032/old-man-died"
published_at: "2022-03-06T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622437f3dafe3_images (10).jpeg"
keywords: []
---

# നിടുംപൊയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

> **Lead Summary:** നിടുംപൊയിൽ കറ്റ്യാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.

## Article Content

നിടുംപൊയിൽ കറ്റ്യാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.

കറ്റ്യാട് സ്വദേശി പുത്തലത്ത് ഗോവിന്ദൻ (95)ആണ് കൊല്ലപ്പെട്ടത് . ഗുരുതമായി പരിക്കേറ്റ ഇദ്ദേഹത്തെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഞായറാഴ്ച പുലർച്ചെ 6:45 ഓടെ പ്രഭാത സവാരിക്കിടെയാണ് ഗോവിന്ദനെ കാട്ടുപോത്ത് ആക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30032/old-man-died)