---
title: "അസിസ്റ്റന്റ് പ്രൊഫസര്‍ മലയാളം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300405/appoinment"
published_at: "2025-07-04T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867535adad37_download_(10).jpeg"
keywords: []
---

# അസിസ്റ്റന്റ് പ്രൊഫസര്‍ മലയാളം

> **Lead Summary:** കണ്ണൂർ :ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ്)- മലയാളം തസ്തികയില്‍ നിയമനം നടത്തുന്നു. ജൂലൈ ഏഴിന് രാവിലെ 11 മണിക്ക് തോട്ടടയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും, യൂജിസി നെറ്റ് , അധ്യാപന പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും ബയോഡാറ്റയും സഹിതം എത്തണം. ഫോണ്‍ :0497 2835390

## Article Content

കണ്ണൂർ :ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ്)- മലയാളം തസ്തികയില്‍ നിയമനം നടത്തുന്നു. ജൂലൈ ഏഴിന് രാവിലെ 11 മണിക്ക് തോട്ടടയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും, യൂജിസി നെറ്റ് , അധ്യാപന പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും ബയോഡാറ്റയും സഹിതം എത്തണം. ഫോണ്‍ :0497 2835390

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300405/appoinment)