---
title: "കുടിവെള്ള വിതരണം മുടങ്ങും"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300406/kannur"
published_at: "2025-07-04T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686753b1097cd_download_(7).jpg"
keywords: []
---

# കുടിവെള്ള വിതരണം മുടങ്ങും

> **Lead Summary:** **കണ്ണൂർ** :കണ്ണൂര്‍ കുടിവെള്ള പദ്ധതിയുടെ ട്രാന്‍സ്മിഷന്‍ മെയിന്‍ വാള്‍വിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കണ്ണൂര്‍ കോര്‍പറേഷനിലെ പുഴാതി, പള്ളിക്കുന്ന് സോണുകളില്‍ ജൂലൈ നാല്, അഞ്ച്, ആറ് തീയതികളില്‍ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**കണ്ണൂർ** :കണ്ണൂര്‍ കുടിവെള്ള പദ്ധതിയുടെ ട്രാന്‍സ്മിഷന്‍ മെയിന്‍ വാള്‍വിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കണ്ണൂര്‍ കോര്‍പറേഷനിലെ പുഴാതി, പള്ളിക്കുന്ന് സോണുകളില്‍ ജൂലൈ നാല്, അഞ്ച്, ആറ് തീയതികളില്‍ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300406/kannur)