---
title: "സീറ്റ് ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300407/vacancy"
published_at: "2025-07-04T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68675420352a2_download_(5).jpg"
keywords: []
---

# സീറ്റ് ഒഴിവ്

> **Lead Summary:** **കണ്ണൂർ** :നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ ബാച്ചിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ അഭിമുഖം ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ആരംഭിക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദവും പ്രവേശന സ്‌കോറുമുള്ളവര്‍ക്ക് http://meet.google.com/mcz-fdom-ktg ലിങ്ക് വഴി അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 8547618290, 9447002106, www.kicma.ac.in

## Article Content

**കണ്ണൂർ** :നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ ബാച്ചിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ അഭിമുഖം ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ആരംഭിക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദവും പ്രവേശന സ്‌കോറുമുള്ളവര്‍ക്ക് http://meet.google.com/mcz-fdom-ktg ലിങ്ക് വഴി അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 8547618290, 9447002106, www.kicma.ac.in

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300407/vacancy)