---
title: "ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300408/kannur"
published_at: "2025-07-04T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686758e5e4424_download_(1).png"
keywords: []
---

# ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ ഗവ: വനിതാ ഐടിഐയില്‍ ഐഎംസി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

## Article Content

കണ്ണൂർ : കണ്ണൂര്‍ ഗവ: വനിതാ ഐടിഐയില്‍ ഐഎംസി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൌണ്ടിംഗ് (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി - തിയറി (മൂന്ന് മാസം), മൈക്രോസോഫ്ട് ഓഫീസ് (മൂന്ന് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി (രണ്ട് മാസം), മൈക്രോസോഫ്ട് എക്‌സല്‍ (ഒരു മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് റിട്ടേണ്‍ ഫയലിംഗ് (ഒരു മാസം) കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചത്. ഫോണ്‍: 9745479354

കണ്ണൂര്‍ വനിത ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഡിപ്ലോമ ഇന്‍ ഇന്‍ഡീരിയര്‍ ഡിസൈനിങ്ങില്‍ ചേരാന്‍ഐ ടി ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍ കോഴ്‌സ്/സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ബി.ടെക് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് അവസരം. ഫോണ്‍- 9562680168

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300408/kannur)