---
title: "കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം:നാലമ്പല ദര്‍ശന യാത്ര 17 മുതല്‍"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300409/kannur"
published_at: "2025-07-04T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686754c256cbc_download_(85).jpeg"
keywords: []
---

# കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം:നാലമ്പല ദര്‍ശന യാത്ര 17 മുതല്‍

> **Lead Summary:** കണ്ണൂർ : രാമായണ മാസത്തില്‍ നാലമ്പല ദര്‍ശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്‍. തൃശ്ശൂര്‍, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ നാലമ്പലങ്ങളിലേക്കാണ് യാത്ര. തൃശ്ശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, തിരുമൊഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കോട്ടയം രാമപുരം, കുടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളിലേക്കുമാണ് നാലമ്പല പാക്കേജ് സംഘടിപ്പിക്കുന്നത്. കണ്ണൂര്‍ നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം, എളയാവൂര്‍ ഭരതസ്വാമി ക്ഷേത്രം, പെരിഞ്ചേരി ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായം ശത്രുഘ്ന സ്വാമി ക്ഷേത്രങ്ങളാണ് കണ്ണൂര്‍ നാലമ്പലം പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജൂലൈ 17, 25, 30 തീയതികളില്‍ തൃശ്ശൂര്‍ നാലമ്പലം, ജൂലൈ 22, ആഗസ്ത് ആറ് തീയതികളില്‍ കോട്ടയം നാലമ്പലം, ജൂലൈ 19,26, ആഗസ്ത് രണ്ട്, ഒന്‍പത് തീയതികളിൽ 

## Article Content

കണ്ണൂർ : രാമായണ മാസത്തില്‍ നാലമ്പല ദര്‍ശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്‍. തൃശ്ശൂര്‍, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ നാലമ്പലങ്ങളിലേക്കാണ് യാത്ര. തൃശ്ശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, തിരുമൊഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കോട്ടയം രാമപുരം, കുടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളിലേക്കുമാണ് നാലമ്പല പാക്കേജ് സംഘടിപ്പിക്കുന്നത്. കണ്ണൂര്‍ നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം, എളയാവൂര്‍ ഭരതസ്വാമി ക്ഷേത്രം, പെരിഞ്ചേരി ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായം ശത്രുഘ്ന സ്വാമി ക്ഷേത്രങ്ങളാണ് കണ്ണൂര്‍ നാലമ്പലം പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജൂലൈ 17, 25, 30 തീയതികളില്‍ തൃശ്ശൂര്‍ നാലമ്പലം, ജൂലൈ 22, ആഗസ്ത് ആറ് തീയതികളില്‍ കോട്ടയം നാലമ്പലം, ജൂലൈ 19,26, ആഗസ്ത് രണ്ട്, ഒന്‍പത് തീയതികളിൽ 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300409/kannur)