---
title: "നോവൽ പ്രകാശനം ചെയ്തു"
english_title: "The novel was published."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300569/the-novel-was-published"
published_at: "2025-07-04T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68680220d442c_WhatsApp_Image_2025-06-22_at_20.30.55.jpg"
keywords: []
---

# നോവൽ പ്രകാശനം ചെയ്തു

> **Lead Summary:** > കൊട്ടിയൂർ: രമേശൻ കൈതേരി കൊട്ടിയൂർ പ്രധാന പശ്ചാത്തലമാക്കി എഴുതിയ "ബാവലി തീർത്ഥ സൗപർണികാമൃതം " എന്ന സാമൂഹിക നോവലിന്റെ പ്രകാശന കർമ്മം കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ നിർവഹിച്ചു.

## Article Content

> കൊട്ടിയൂർ: രമേശൻ കൈതേരി കൊട്ടിയൂർ പ്രധാന പശ്ചാത്തലമാക്കി എഴുതിയ "ബാവലി തീർത്ഥ സൗപർണികാമൃതം " എന്ന സാമൂഹിക നോവലിന്റെ പ്രകാശന കർമ്മം കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ നിർവഹിച്ചു.

പ്രകാശന ചടങ്ങിൽ സിനിമ സംവിധായകനായ നന്ദു. ജി. നമ്പ്യാർ -ഗായകനും കലാകാരന്മാരുമായ സോമൻ, സതീശൻ എന്നിവരും പങ്കെടുത്തു. നോവലിസ്റ്റിന്റെ പെരുമായർന്ന ദേശ ചരിതം -മറന്നുവെച്ച പൊൻചുരിക, കഥയുറങ്ങുന്ന എരുവ്വേശി പുഴ തുടങ്ങിയ ചരിത്ര നോവലുകൾക്ക് ശേഷം എഴുതിയ ബാവലി തീർത്ഥ സൗപർണികാമൃതം എന്ന സാമൂഹിക നോവലിനു അവതാരിക എഴുതിയത് വി. കെ. സുരേഷ് ബാബു ആണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300569/the-novel-was-published)