---
title: "ഐ.ടി.ഐ പ്രവേശനം"
english_title: "admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300596/admission"
published_at: "2025-07-05T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68688909064da_download_(36).jpeg"
keywords: []
---

# ഐ.ടി.ഐ പ്രവേശനം

> **Lead Summary:** കണ്ണൂര്‍:കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ മൂന്നുമാസ വെല്‍ഡര്‍ ടിഗ് ആന്‍ഡ് മിഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7560865447

## Article Content

കണ്ണൂര്‍:കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ മൂന്നുമാസ വെല്‍ഡര്‍ ടിഗ് ആന്‍ഡ് മിഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7560865447

കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കേഷന്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിങ്ങ്, ടാലി, ജി.എസ്.ടി ഫയലിങ്ങ്്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, സിസിടിവി ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9745479354

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300596/admission)