---
title: "കണ്ണൂർ കാര്യങ്കോട് പുഴയിൽ കാട്ടാനയുടെ ജഡം ഒഴുകി പോകുന്ന നിലയിൽ കണ്ടെത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300641/kannur"
published_at: "2025-07-05T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6868b95d169bd_Screenshot_2025-07-05_110144.jpg"
keywords: []
---

# കണ്ണൂർ കാര്യങ്കോട് പുഴയിൽ കാട്ടാനയുടെ ജഡം ഒഴുകി പോകുന്ന നിലയിൽ കണ്ടെത്തി

> **Lead Summary:** കണ്ണൂർ : കണ്ണൂർ, കാര്യങ്കോട് പുഴയിൽ കാട്ടാനയുടെ ജഡം ഒഴുകി പോകുന്ന നിലയിൽ കണ്ടെത്തി.ചെറുപുഴ മീൻതുള്ളി പാലത്തിനടിയിൽ നിന്നാണ് ജഡം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് ജഡം.കർണാടക വനത്തിൽ നിന്നും ഒഴുക്കിൽപ്പെട്ടതെന്നാണ് സൂചന

## Article Content

കണ്ണൂർ : കണ്ണൂർ, കാര്യങ്കോട് പുഴയിൽ കാട്ടാനയുടെ ജഡം ഒഴുകി പോകുന്ന നിലയിൽ കണ്ടെത്തി.ചെറുപുഴ മീൻതുള്ളി പാലത്തിനടിയിൽ നിന്നാണ് ജഡം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് ജഡം.കർണാടക വനത്തിൽ നിന്നും ഒഴുക്കിൽപ്പെട്ടതെന്നാണ് സൂചന

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300641/kannur)