ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് കണ്ണൂരിൽ: കനത്ത സുരക്ഷയൊരുക്കി പോലീസ്

ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് കണ്ണൂരിൽ: കനത്ത സുരക്ഷയൊരുക്കി പോലീസ്
Jul 5, 2025 11:06 AM | By sukanya

കണ്ണൂർ : ഗവർണർ രാജേന്ദ്ര ആർലേക്കർ ശനിയാഴ്ച കണ്ണൂരിൽ എത്തും. വൈകീട്ട് അഞ്ചിന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പരമശിവന്റെ പൂർണകായ ശില്പം ഗവർണർ അനാവരണം ചെയ്യും.

ശനിയാഴ്ച ഉച്ചക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ഗവർണർ റോഡ് മാർഗം കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ചേരും. വിശ്രമിച്ച ശേഷം വൈകിട്ട് 4.30-ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് പോകും.

പരമശിവന്റെ വെങ്കലപ്രതിമ അനാവരണം ചെയ്ത ശേഷം ഗസ്റ്റ് ഹൗസിൽ തിരിച്ച് എത്തുന്ന ഗവർണർ രാത്രി തങ്ങിയ ശേഷം ഞായർ രാവിലെ വിമാന മാർഗം തിരുവനന്തപുരത്തേക്ക് തിരിക്കും.

വിദ്യാർഥി സംഘടനകൾ ഗവർണർക്ക് എതിരെ പ്രതിഷേധിക്കാൻ സാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവർണർക്ക് വലിയ സുരക്ഷയാണ് ഒരുക്കുന്നത്.

ഇതിൻ്റെ ഭാഗമായി കണ്ണൂർ സിറ്റി, റൂറൽ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു. റോഡിലും ഗസ്റ്റ് ഗസ്റ്റ് ഹൗസിലും രാജരാജേശ്വര ക്ഷേത്രത്തിലും പ്രത്യേക സുരക്ഷ ഒരുക്കും.

Kannur

Next TV

Related Stories
ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം  കണ്ണൂരിൽ നടക്കും

Jul 18, 2025 03:19 PM

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും...

Read More >>
മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

Jul 18, 2025 03:04 PM

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ...

Read More >>
കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

Jul 18, 2025 02:54 PM

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ...

Read More >>
3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

Jul 18, 2025 02:18 PM

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ...

Read More >>
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

Jul 18, 2025 02:04 PM

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക്...

Read More >>
സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം,പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ; പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ

Jul 18, 2025 01:51 PM

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം,പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ; പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം,പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ; പരുക്കേറ്റ 8 കുട്ടികൾ...

Read More >>
Top Stories

News Roundup

//Truevisionall