വാഹനം കയറി തകർന്ന ഇരിട്ടി പാലം സിഗ്നൽ ഡിവൈഡറിൽ സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ അപകടം പതിവാകുന്നു

വാഹനം കയറി തകർന്ന ഇരിട്ടി പാലം സിഗ്നൽ ഡിവൈഡറിൽ സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ അപകടം പതിവാകുന്നു
Jul 5, 2025 12:42 PM | By sukanya

ഇരിട്ടി: വാഹനം കയറി തകർന്ന ഇരിട്ടി പാലം സിഗ്നൽ ഡിവൈഡറിൽ സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ അപകടം പതിവാകുകയും അജ്ഞാത വാഹനം കയറി തകർന്ന ഡിവൈഡറിന്റെ കോൺക്രീറ്റ് പാളികൾ അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. എന്നാൽ ഡിവൈഡർ തകർന്നതോടെ കനത്ത മഴയിൽ കൂട്ടുപുഴ- ഇരിട്ടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഡിവൈഡർ ശ്രദ്ധയിൽ പെടാതെ പോകുന്നു.

ഡിവൈഡർ തകർന്ന ഭാഗത്ത് ഒരുമാസമായിട്ടും ബോർഡോ, റിബണോ കെട്ടി നൽകാത്തത് കൊണ്ടാണ് അപകടങ്ങൾക്ക് കാരണമാകുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ഡിവൈഡറിൽ കയറിയ വാഹനങ്ങളുടെ അവശിഷ്ടങ്ങളും റോഡിൽ തന്നെ കിടക്കുന്നു. തിരക്കേറിയ തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന പാതയിലാണ് ഇത്തരത്തിലുള്ള അപകടകെണി അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത്. അടിയന്തരമായി ഇവിടെ മുന്നറിയിപ്പുകൾ ബോർഡുകൾ സ്ഥാപിച്ചില്ലെങ്കിൽ ഇനിയും വലിയ അപകടങ്ങൾ ഉണ്ടാകുമെന്നാണ് യാത്രക്കാർ  പറയുന്നത്.

Iritty

Next TV

Related Stories
ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം  കണ്ണൂരിൽ നടക്കും

Jul 18, 2025 03:19 PM

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും...

Read More >>
മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

Jul 18, 2025 03:04 PM

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ...

Read More >>
കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

Jul 18, 2025 02:54 PM

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ...

Read More >>
3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

Jul 18, 2025 02:18 PM

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ...

Read More >>
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

Jul 18, 2025 02:04 PM

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക്...

Read More >>
സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം,പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ; പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ

Jul 18, 2025 01:51 PM

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം,പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ; പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം,പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ; പരുക്കേറ്റ 8 കുട്ടികൾ...

Read More >>
Top Stories

News Roundup

//Truevisionall