---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300810/kseb"
published_at: "2025-07-06T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6869e07602cdd_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ :**എച്ച്.ടി ലൈനിനു സമീപമുള്ള മരം മുറിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ വി.ആര്‍ കോംപ്ലക്സ്, ഏച്ചൂര്‍ ബസാര്‍, നുച്ചിലോട്, മാച്ചേരി കോപ്ലക്സ്, മാച്ചേരി സ്‌കൂള്‍, നമ്പ്യാര്‍ പീടിക ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ ആറിന് രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ :**എച്ച്.ടി ലൈനിനു സമീപമുള്ള മരം മുറിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ വി.ആര്‍ കോംപ്ലക്സ്, ഏച്ചൂര്‍ ബസാര്‍, നുച്ചിലോട്, മാച്ചേരി കോപ്ലക്സ്, മാച്ചേരി സ്‌കൂള്‍, നമ്പ്യാര്‍ പീടിക ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ ആറിന് രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300810/kseb)