---
title: "അഭിമുഖം 10ന്"
english_title: "interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300811/interview"
published_at: "2025-07-06T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6869e0d23bdda_images_(2).jpeg"
keywords: []
---

# അഭിമുഖം 10ന്

> **Lead Summary:** **കണ്ണൂർ **: ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീ മെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളിലേക്ക് ജൂലൈ ഒന്‍പതിന് നടത്താനിരുന്ന സ്റ്റുഡന്റ് കൗണ്‍സിലര്‍ അഭിമുഖം ജൂലൈ 10 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു. ജില്ലാ ഐ ടി ഡി പി ഓഫീസിലാണ് അഭിമുഖം. ഫോണ്‍: 0497 700357.

## Article Content

**കണ്ണൂർ **: ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീ മെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളിലേക്ക് ജൂലൈ ഒന്‍പതിന് നടത്താനിരുന്ന സ്റ്റുഡന്റ് കൗണ്‍സിലര്‍ അഭിമുഖം ജൂലൈ 10 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു. ജില്ലാ ഐ ടി ഡി പി ഓഫീസിലാണ് അഭിമുഖം. ഫോണ്‍: 0497 700357.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300811/interview)