---
title: "പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300813/applynow"
published_at: "2025-07-06T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6869e17bc2eae_download_(2).png"
keywords: []
---

# പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി

> **Lead Summary:** കണ്ണൂർ :ഐ എച്ച് ആര്‍ ഡി കല്ല്യാശ്ശേരി ഇ.കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് കോഴ്സിലേക്ക് ജോലിക്കാരായ പ്രൊഫഷണലുകള്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി മൂന്നാം സെമസ്റ്ററിലേക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി / പ്ലസ് ടു സയന്‍സ് (മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി), വിഎച്ച്എസ്ഇ (മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി), ഐ.ടി.ഐ എന്നിവയാണ് അടിസ്ഥാന യോഗ്യത. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജൂലൈ ഒന്‍പത് വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.polyadmission.org/wp. ഫോണ്‍: 8547005082, 8129642905

## Article Content

കണ്ണൂർ :ഐ എച്ച് ആര്‍ ഡി കല്ല്യാശ്ശേരി ഇ.കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് കോഴ്സിലേക്ക് ജോലിക്കാരായ പ്രൊഫഷണലുകള്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി മൂന്നാം സെമസ്റ്ററിലേക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി / പ്ലസ് ടു സയന്‍സ് (മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി), വിഎച്ച്എസ്ഇ (മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി), ഐ.ടി.ഐ എന്നിവയാണ് അടിസ്ഥാന യോഗ്യത. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജൂലൈ ഒന്‍പത് വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.polyadmission.org/wp. ഫോണ്‍: 8547005082, 8129642905

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300813/applynow)