---
title: "കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്"
english_title: "batheri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300840/batheri"
published_at: "2025-07-06T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a0c7e6b87d_WhatsApp_Image_2025-07-06_at_10.31.29_6eff311b.jpg"
keywords: []
---

# കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്

> **Lead Summary:** **ബത്തേരി:** സുൽത്താൻബത്തേരി ഓട്ടപ്പാളത്ത് ആണ് ഇന്ന് രാവിലെ സംഭവം. പരിക്കേറ്റവരെ സുൽത്താൻബത്തേരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ബത്തേരി:** സുൽത്താൻബത്തേരി ഓട്ടപ്പാളത്ത് ആണ് ഇന്ന് രാവിലെ സംഭവം. പരിക്കേറ്റവരെ സുൽത്താൻബത്തേരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300840/batheri)