---
title: "കണ്ണൂർ സെൻട്രൽ ജയിലിന് സമീപം വാഹനാപകടം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300843/kannur"
published_at: "2025-07-06T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a0f3694fd6_Untitled.png"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിന് സമീപം വാഹനാപകടം

> **Lead Summary:** കണ്ണൂർ :കണ്ണൂർ സെൻട്രൽ ജയിലിന് സമീപം വാഹനാപകടം. ലോറി റോഡരികിലേക്ക് മറിഞ്ഞ് ഡ്രൈവർക്കും ക്ലീനർക്കും പരുക്ക്.

## Article Content

കണ്ണൂർ :കണ്ണൂർ സെൻട്രൽ ജയിലിന് സമീപം വാഹനാപകടം. ലോറി റോഡരികിലേക്ക് മറിഞ്ഞ് ഡ്രൈവർക്കും ക്ലീനർക്കും പരുക്ക്.

പ്ലൈവുഡ് കയറ്റി പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയാണ് മറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300843/kannur)