---
title: "കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു"
english_title: "Karshakachandha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300894/karshakachandha"
published_at: "2025-07-06T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a3eeb2f4c9_1000105548.jpg"
keywords: []
---

# കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

> **Lead Summary:** **അയ്യൻകുന്ന് : **അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**അയ്യൻകുന്ന് : **അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ഐസക് ജോസഫ് മെമ്പർമാരായ  മിനി വിശ്വനാഥൻ, ജോസഫ് വട്ടുകുളം,  എ വൺ ജോസ്,കൃഷി ഓഫീസർ ശരത് കൃഷ്ണ കേന്ദ്ര വിള ഇൻഷുറൻസ് താലൂക്ക് കോഡിനേറ്റർ  അശ്വിനി കൃഷി അസിസ്റ്റന്റ് പ്രതീഷ്, സുമയ. കെ എന്നിവർ സംസാരിച്ചു. ഞാറ്റുവേല ചന്തയോട് അനുബന്ധിച്ച് സൗജന്യ കുരുമുളക് തൈ വിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300894/karshakachandha)