---
title: "ബിഎസ്ഡബ്ല്യു തത്സമയ പ്രവേശനം"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301000/admission"
published_at: "2025-07-07T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686b3a1de677d_download_(2).jpeg"
keywords: []
---

# ബിഎസ്ഡബ്ല്യു തത്സമയ പ്രവേശനം

> **Lead Summary:** കണ്ണൂർ :സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ സോഷ്യൽ വർക്ക് വിഭാഗ ത്തിൽ ബിഎസ്ഡബ്ല്യു പ്രോഗ്രാമിൽ എസ്‌സി (അഞ്ച്), എസ്‌ടി (രണ്ട്) സീറ്റ് ഒഴിവുണ്ട്. തത്സമയ പ്രവേശനത്തിന് കൂടിക്കാഴ്‌ച ചൊവ്വ പകൽ 11ന്.

## Article Content

കണ്ണൂർ :സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ സോഷ്യൽ വർക്ക് വിഭാഗ ത്തിൽ ബിഎസ്ഡബ്ല്യു പ്രോഗ്രാമിൽ എസ്‌സി (അഞ്ച്), എസ്‌ടി (രണ്ട്) സീറ്റ് ഒഴിവുണ്ട്. തത്സമയ പ്രവേശനത്തിന് കൂടിക്കാഴ്‌ച ചൊവ്വ പകൽ 11ന്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301000/admission)