---
title: "സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ മാതാവ് അന്തരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301009/died"
published_at: "2025-07-07T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686b49adbb56d_IMG-20250707-WA0005.jpg"
keywords: []
---

# സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ മാതാവ് അന്തരിച്ചു

> **Lead Summary:** **കാഞ്ഞിരോട്** : സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ അമ്മ തുമ്പത്ത് ചാലിൽ ഹൗസിൽ കെ.കെ യശോദ അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2 ന് പയ്യാമ്പലത്ത്. ഭർത്താവ്: ശ്രീധരൻ.

## Article Content

**കാഞ്ഞിരോട്** : സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ അമ്മ തുമ്പത്ത് ചാലിൽ ഹൗസിൽ കെ.കെ യശോദ അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2 ന് പയ്യാമ്പലത്ത്. ഭർത്താവ്: ശ്രീധരൻ.

മറ്റു മക്കൾ: മനീഷ് ( സിപിഎം പാറോത്തും ചാൽ ബ്രാഞ്ചംഗം), ദീപേഷ് (സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം), ബിന്ദു, ദിവ്യ. മരുമക്കൾ: പ്രിയ വർഗ്ഗീസ് ( അസോസിയേറ്റ് പ്രൊഫസർ, കണ്ണൂർ യൂനിവേഴ്സിറ്റി)

ശ്രീഷ (സിപിഎം പടുവിലാട്ട് കനാൽ ബ്രാഞ്ചംഗം) അനിഷ (മുണ്ടേരി പഞ്ചായത്ത് പ്രസിഡൻ്റ്, സിപിഎം കാഞ്ഞിരോട് എൽ.സി അംഗം), പ്രേമൻ, സത്യൻ. സഹോദരങ്ങൾ: ശ്രീധരൻ, നാരായണൻ, ദേവകി, സരോജിനി, ചന്ദ്രിക, വസന്ത, രവീന്ദ്രൻ , പരേതരായ ശാരദ, രാഘവൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301009/died)