---
title: "എച്ച്ഡിസി ആൻഡ് ബിഎം: അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301051/applynow"
published_at: "2025-07-07T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686b68a5d0fbe_download_(2).png"
keywords: []
---

# എച്ച്ഡിസി ആൻഡ് ബിഎം: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ :മണ്ണടയാട് സഹകരണ പരിശീലന കോളേജിൽ എച്ച്ഡിസി ആൻഡ് ബിഎം കോഴ്‌സിലേ ക്കുള്ള അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത. 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് scu.kerala.gov.in സൈറ്റ് സന്ദർശിക്കുക. ഫോൺ: 04902354065. 8590646379

## Article Content

കണ്ണൂർ :മണ്ണടയാട് സഹകരണ പരിശീലന കോളേജിൽ എച്ച്ഡിസി ആൻഡ് ബിഎം കോഴ്‌സിലേ ക്കുള്ള അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത. 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് scu.kerala.gov.in സൈറ്റ് സന്ദർശിക്കുക. ഫോൺ: 04902354065. 8590646379

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301051/applynow)