---
title: "വ്ലോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് ടൂറിസം വകുപ്പാണെന്ന്  കെ സുരേന്ദ്രൻ"
english_title: "Ksurendran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301090/ksurendran"
published_at: "2025-07-07T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686b861054d66_1000105779.jpg"
keywords: []
---

# വ്ലോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് ടൂറിസം വകുപ്പാണെന്ന്  കെ സുരേന്ദ്രൻ

> **Lead Summary:** **കണ്ണൂർ : **വ്ലോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് ടൂറിസം വകുപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻകെസുരേന്ദ്രൻ.അറിഞ്ഞുകൊണ്ടുതന്നെയാണ് കേരളത്തിലേക്ക് അവരെ കൊണ്ടുവന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

## Article Content

**കണ്ണൂർ : **വ്ലോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് ടൂറിസം വകുപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻകെസുരേന്ദ്രൻ.അറിഞ്ഞുകൊണ്ടുതന്നെയാണ് കേരളത്തിലേക്ക് അവരെ കൊണ്ടുവന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഇന്ത്യക്കെതിരെയുള്ള വ്ലോഗുകളാണ്ജ്യോതി മൽഹോത്ര പ്രചരിപ്പിക്കുന്നത് എന്ന് മന്ത്രി മുഹമ്മദ് റിയാസിന് അറിയാമെന്നും അത് മനസ്സിലാക്കിയാണ് അവരെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301090/ksurendran)