---
title: "കരിക്കോട്ടക്കരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301240/iritty"
published_at: "2025-07-08T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686caa3600224_IMG-20250708-WA0015.jpg"
keywords: []
---

# കരിക്കോട്ടക്കരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു

> **Lead Summary:** ഇരിട്ടി: കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലിവളവിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. കരിക്കോട്ടക്കരി വളയങ്കോട് സ്വദേശി കൊട്ടിലിങ്കൽ സുബൈർ ആണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം.

## Article Content

ഇരിട്ടി: കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലിവളവിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. കരിക്കോട്ടക്കരി വളയങ്കോട് സ്വദേശി കൊട്ടിലിങ്കൽ സുബൈർ ആണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301240/iritty)