---
title: "ഇരിട്ടി ഉളിക്കൽ റോഡിൽ ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം"
english_title: "Irittyaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301298/irittyaccident"
published_at: "2025-07-08T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686cda8829d91_1000106138.jpg"
keywords: []
---

# ഇരിട്ടി ഉളിക്കൽ റോഡിൽ ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **ഇരിട്ടി : **ഉളിക്കൽ റോഡിൽ കടത്തും കടവിന് സമീപം ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇരുചക്ര വാഹന യാത്രക്കാരായ രണ്ടുപേർക്കും പിക്കപ്പ് ജീപ്പ് ഡ്രൈവർക്കും പരിക്ക്.

## Article Content

**ഇരിട്ടി : **ഉളിക്കൽ റോഡിൽ കടത്തും കടവിന് സമീപം ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇരുചക്ര വാഹന യാത്രക്കാരായ രണ്ടുപേർക്കും പിക്കപ്പ് ജീപ്പ് ഡ്രൈവർക്കും പരിക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301298/irittyaccident)