---
title: "ഇരിട്ടി കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ വാഹനാപകടം"
english_title: "Accidentatkootupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301318/accidentatkootupuzha"
published_at: "2025-07-08T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686cece55bdbc_1000106336.jpg"
keywords: []
---

# ഇരിട്ടി കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ വാഹനാപകടം

> **Lead Summary:** **ഇരിട്ടി : **കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ വാഹനാപകടം.ചൊവ്വാഴ്ച ഉച്ചക്ക്ഇരുചക്ര വാഹനത്തിൽ തട്ടി കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.അപകടത്തിൽ പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ഇരിട്ടി : **കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ വാഹനാപകടം.ചൊവ്വാഴ്ച ഉച്ചക്ക്ഇരുചക്ര വാഹനത്തിൽ തട്ടി കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.അപകടത്തിൽ പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301318/accidentatkootupuzha)