കണ്ണൂർ :തവനൂർ അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്സിലേക്ക് പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. https://forms.gle/8EVX4SvCL7jdvPh79 ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 9495999658, 9072370755.
Kannur