---
title: "കെൽട്രോൺ സ്പോട്ട് അഡ്മിഷൻ"
english_title: "keltron "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301415/keltron"
published_at: "2025-07-09T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686dcef9d0237_download_(3).png"
keywords: []
---

# കെൽട്രോൺ സ്പോട്ട് അഡ്മിഷൻ

> **Lead Summary:** **കണ്ണൂർ **:കെൽട്രോണിന്റെ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്ങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ്ങ് കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അടുത്തുള്ള നോളജ് സെന്ററിൽ ബന്ധപ്പെടണം. ഫോൺ: 9072592412, 9072592416.

## Article Content

**കണ്ണൂർ **:കെൽട്രോണിന്റെ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്ങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ്ങ് കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അടുത്തുള്ള നോളജ് സെന്ററിൽ ബന്ധപ്പെടണം. ഫോൺ: 9072592412, 9072592416.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301415/keltron)