---
title: "മാടായി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301683/kannur"
published_at: "2025-07-10T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686f6be29dd95_IMG-20250710-WA0029.jpg"
keywords: []
---

# മാടായി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്

> **Lead Summary:** കണ്ണൂർ : മാടായി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. സഹീദ് കായിക്കാരൻ്റെ വീട്ടിലാണ് പരിശോധന.

## Article Content

കണ്ണൂർ : മാടായി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. സഹീദ് കായിക്കാരൻ്റെ വീട്ടിലാണ് പരിശോധന.

അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് അന്വേഷണം.കോഴിക്കോട് വിജിലൻസിൻ്റെ സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301683/kannur)