---
title: "ഇരിക്കൂർ പെരുവളത്തുപറമ്പിൽ വാഹനാപകടം"
english_title: "Irikkoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301824/irikkoor"
published_at: "2025-07-11T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6870860df11dd_IMG-20250711-WA0006.jpg"
keywords: []
---

# ഇരിക്കൂർ പെരുവളത്തുപറമ്പിൽ വാഹനാപകടം

> **Lead Summary:** ഇരിട്ടി : ഇരിക്കൂർ പെരുവളത്തുപറമ്പിൽ വാഹനാപകടം.ബസും ഇരുചക്ര വാഹനവുമാണ് അപകടത്തിൽപ്പെട്ടത് ബൈക്ക് യാത്രികനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ഇരിട്ടി : ഇരിക്കൂർ പെരുവളത്തുപറമ്പിൽ വാഹനാപകടം.ബസും ഇരുചക്ര വാഹനവുമാണ് അപകടത്തിൽപ്പെട്ടത് ബൈക്ക് യാത്രികനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301824/irikkoor)