---
title: "കണ്ണൂർ പുതിയതെരുവിൽ ഓവുചാലിന്റെ ഇരുമ്പ് ഗ്രില്ലിൽ കാൽകുടുങ്ങിയ വയോധികന് രക്ഷയായി അഗ്നിരക്ഷാസേന."
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/302061/kannur"
published_at: "2025-07-12T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6871ffe0d9e3f_WhatsApp_Image_2025-07-12_at_11.48.15_c68d1c4d.jpg"
keywords: []
---

# കണ്ണൂർ പുതിയതെരുവിൽ ഓവുചാലിന്റെ ഇരുമ്പ് ഗ്രില്ലിൽ കാൽകുടുങ്ങിയ വയോധികന് രക്ഷയായി അഗ്നിരക്ഷാസേന.

> **Lead Summary:** കണ്ണൂർ :കണ്ണൂർ പുതിയതെരുവിൽ ഓവുചാലിന്റെ ഇരുമ്പ് ഗ്രില്ലിൽ കാൽകുടുങ്ങിയ വയോധികന് രക്ഷയായി അഗ്നിരക്ഷാസേന. തമിഴ്നാട് സ്വദേശി മൂർത്തിയുടെ കാലാണ് അബദ്ധത്തിൽ കുടുങ്ങിയത്. ഇരുമ്പ് ഗ്രിൽ അകത്തിമാറ്റിയാണ് മൂർത്തിയെ രക്ഷപ്പെടുത്തിയത്.

## Article Content

കണ്ണൂർ :കണ്ണൂർ പുതിയതെരുവിൽ ഓവുചാലിന്റെ ഇരുമ്പ് ഗ്രില്ലിൽ കാൽകുടുങ്ങിയ വയോധികന് രക്ഷയായി അഗ്നിരക്ഷാസേന. തമിഴ്നാട് സ്വദേശി മൂർത്തിയുടെ കാലാണ് അബദ്ധത്തിൽ കുടുങ്ങിയത്. ഇരുമ്പ് ഗ്രിൽ അകത്തിമാറ്റിയാണ് മൂർത്തിയെ രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/302061/kannur)