---
title: "KCEU ഇരിട്ടി ഏരിയ സമ്മേളനം സിഐടിയു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സ: എൻ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു."
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/302198/iritty"
published_at: "2025-07-13T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6873053cdf2b2_IMG-20250713-WA0001.jpg"
keywords: []
---

# KCEU ഇരിട്ടി ഏരിയ സമ്മേളനം സിഐടിയു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സ: എൻ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **ഇരിട്ടി**: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ഇരിട്ടി ഏരിയ സമ്മേളനം സിഐടിയു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സ: എൻ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.പി പ്രജിത്ത് സ്വാഗതം പറഞ്ഞു ചടങ്ങിൽ കെ എസ് സുഭാഷ് രാജൻ അധ്യക്ഷത വഹിച്ചു. യൂണിയൻ അംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സിപിഐഎം ഇരിട്ടി ഏരിയ സെക്രട്ടറി സ: കെവി സക്കീർ ഹുസൈൻ അനുമോദിച്ചു.

## Article Content

**ഇരിട്ടി**: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ഇരിട്ടി ഏരിയ സമ്മേളനം സിഐടിയു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സ: എൻ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.പി പ്രജിത്ത് സ്വാഗതം പറഞ്ഞു ചടങ്ങിൽ കെ എസ് സുഭാഷ് രാജൻ അധ്യക്ഷത വഹിച്ചു. യൂണിയൻ അംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സിപിഐഎം ഇരിട്ടി ഏരിയ സെക്രട്ടറി സ: കെവി സക്കീർ ഹുസൈൻ അനുമോദിച്ചു.

ഏരിയ സെക്രട്ടറി പി പ്രജിത്ത് പ്രവർത്തന റിപ്പോർട്ടും, കെസിഇ യു സംസ്ഥാന സെക്രട്ടറി സ: എം എം മനോഹരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ സി ഇ യു സംസ്ഥാന കമ്മിറ്റി അംഗം സ: അനൂപ് ചന്ദ്രൻ, സി ഐ ടി യു ഇരിട്ടി ഏരിയ സെക്രട്ടറി സ: ഇ എസ് സത്യൻ, ജില്ലാ വൈസ് പ്രസിഡന്റ് പി ബാബു, വി ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/302198/iritty)