---
title: "ഇരിട്ടി ബിആർസി യിൽ അക്കൗണ്ടൻ്റിൻ്റെ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/302203/vacancy"
published_at: "2025-07-13T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687312df5088c_download_(1).png"
keywords: []
---

# ഇരിട്ടി ബിആർസി യിൽ അക്കൗണ്ടൻ്റിൻ്റെ ഒഴിവ്

> **Lead Summary:** **ഇരിട്ടി**: സമഗ്ര ശിക്ഷ കേരളം ഇരിട്ടി ബി ആർ സി യിൽ അക്കൗണ്ടൻ്റിൻ്റെ ഒഴിവിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. താൽപ്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി ജുലൈ 14ന് രാവിലെ 10.30 ന് ഇരിട്ടി ബിആർസി ഹാളിൽ നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

## Article Content

**ഇരിട്ടി**: സമഗ്ര ശിക്ഷ കേരളം ഇരിട്ടി ബി ആർ സി യിൽ അക്കൗണ്ടൻ്റിൻ്റെ ഒഴിവിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. താൽപ്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി ജുലൈ 14ന് രാവിലെ 10.30 ന് ഇരിട്ടി ബിആർസി ഹാളിൽ നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

യോഗ്യത: ബി.കോം, ഡബിൾ എൻട്രി സിസ്റ്റത്തിലും അക്കൗണ്ടിംങ് പാക്കേജിലും (ടാലി) ഉള്ള പരിചയംപ്രായം: 18-40

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/302203/vacancy)