---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/302351/kseb"
published_at: "2025-07-13T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6873d6d6b0aa1_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ :എൽ ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇടയിൽ പീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ 14 ന് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും നവകേരള ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും കോളിന്മൂല ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് മൂന്ന് വരെയും ചെമ്മാടം വായനശാല ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ രാവിലെ 11.30 വരെയും പള്ളിയത് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ വൈകീട്ട് മണി വരെയും ചെക്കിക്കുളം കനാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകീട്ട് മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ :എൽ ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇടയിൽ പീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ 14 ന് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും നവകേരള ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും കോളിന്മൂല ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് മൂന്ന് വരെയും ചെമ്മാടം വായനശാല ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ രാവിലെ 11.30 വരെയും പള്ളിയത് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ വൈകീട്ട് മണി വരെയും ചെക്കിക്കുളം കനാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകീട്ട് മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/302351/kseb)