---
title: "ശ്രീകണ്ഠാപുരം നഗരസഭയിലെ കൂട്ടുംമുഖം താഴെപ്പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/302467/sreekandapuram"
published_at: "2025-07-14T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6874c558a3522_1000109017.jpg"
keywords: []
---

# ശ്രീകണ്ഠാപുരം നഗരസഭയിലെ കൂട്ടുംമുഖം താഴെപ്പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

> **Lead Summary:** **ശ്രീകണ്ഠാപുരം : ** ജോൺ ബ്രിട്ടാസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച ശ്രീകണ്ഠാപുരം നഗരസഭയിലെ കൂട്ടുംമുഖം താഴെപ്പാലത്തിൻ്റെ ഉദ്ഘാടനം ജോൺ ബ്രിട്ടാസ് എംപി .നിർവഹിച്ചു.

## Article Content

**ശ്രീകണ്ഠാപുരം : ** ജോൺ ബ്രിട്ടാസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച ശ്രീകണ്ഠാപുരം നഗരസഭയിലെ കൂട്ടുംമുഖം താഴെപ്പാലത്തിൻ്റെ ഉദ്ഘാടനം ജോൺ ബ്രിട്ടാസ് എംപി .നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/302467/sreekandapuram)