---
title: "മട്ടന്നൂർ ചാവശേരിയിൽ വാഹനാപകടം"
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/302617/mattannur"
published_at: "2025-07-15T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6875ef3058a1d_Screenshot_2025-07-15_112931.jpg"
keywords: []
---

# മട്ടന്നൂർ ചാവശേരിയിൽ വാഹനാപകടം

> **Lead Summary:** **മട്ടന്നൂർ** : മട്ടന്നൂർ ചാവശേരി പഴയ പോസ്റ്റാഫീസ് യൂണിറ്റി ട്രേഡേഴ്സിന് മുന്നിൽ വാഹന അപകടം. അപകടത്തിൽ കാൽനട യാത്രക്കാരിക്ക് പരിക്കേറ്റു. സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം

## Article Content

**മട്ടന്നൂർ** : മട്ടന്നൂർ ചാവശേരി പഴയ പോസ്റ്റാഫീസ് യൂണിറ്റി ട്രേഡേഴ്സിന് മുന്നിൽ വാഹന അപകടം. അപകടത്തിൽ കാൽനട യാത്രക്കാരിക്ക് പരിക്കേറ്റു. സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/302617/mattannur)