---
title: "ദാരിദ്ര്യ ലഘൂകരണം : വിവര ശേഖരണ ഫോറം പ്രകാശനം ചെയ്തു"
english_title: "Gramakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30288/gramakam"
published_at: "2022-03-07T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225c50076c5e_Picsart_22-03-07_14-00-53-380.jpg"
keywords: []
---

# ദാരിദ്ര്യ ലഘൂകരണം : വിവര ശേഖരണ ഫോറം പ്രകാശനം ചെയ്തു

> **Lead Summary:** > കുടുംബശ്രീ കേളകം സി ഡി എസ്ആഭിമുഖ്യത്തിൽ ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി ക്യാമ്പയിൻ്റ ഭാഗമായുള്ള വിവരശേഖരണ ഫോറം "ഗ്രാമക൦" കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് പ്രകാശനം ചെയ്തു.

## Article Content

> കുടുംബശ്രീ കേളകം സി ഡി എസ്ആഭിമുഖ്യത്തിൽ ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി ക്യാമ്പയിൻ്റ ഭാഗമായുള്ള വിവരശേഖരണ ഫോറം "ഗ്രാമക൦" കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് പ്രകാശനം ചെയ്തു.

സി ഡി എസ് ചെയർപേഴ്സൺ രജനി പ്രശാന്തൻ അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ പ്രീത വി , തോമസ് പുളിക്ക കണ്ടം ,ബിനു മാനുവൽ, ലീലാമ്മ ജോണി, തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30288/gramakam)