---
title: "ടി പി കേസിലെ കുറ്റവാളി സിപി എം നേതാവ് കെ കെ കൃഷ്ണൻ (79) അന്തരിച്ചു "
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/303044/kannur"
published_at: "2025-07-17T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6878a60e0d3fa_IMG-20250717-WA0086.jpg"
keywords: []
---

# ടി പി കേസിലെ കുറ്റവാളി സിപി എം നേതാവ് കെ കെ കൃഷ്ണൻ (79) അന്തരിച്ചു 

> **Lead Summary:** കണ്ണൂർ :ടി പി കേസിലെ കുറ്റവാളി സിപി എം നേതാവ് കെ കെ കൃഷ്ണൻ മരിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് മരണം. ശ്വാസ തടസ്സത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേസിലെ പത്താം പ്രതിയാണ് വടകര കുന്നുമ്മക്ക ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കൃഷ്ണൻ.

## Article Content

കണ്ണൂർ :ടി പി കേസിലെ കുറ്റവാളി സിപി എം നേതാവ് കെ കെ കൃഷ്ണൻ മരിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് മരണം. ശ്വാസ തടസ്സത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേസിലെ പത്താം പ്രതിയാണ് വടകര കുന്നുമ്മക്ക ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/303044/kannur)