---
title: "ഒ​രു​ഭാ​ഗ​ത്ത് ന​വീ​ക​ര​ണം ത​കൃ​തി​യി​ൽ ന​ട​ക്കു​മ്പോ​ൾ മ​റു​ഭാ​ഗ​ത്ത് ഭീ​തി​യു​ടെ നി​ഴ​ൽ: ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് ഈ ​കാ​ഴ്ച       "
english_title: "Thalaseeri janaral hospittal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30307/thalaseeri-janaral-hospittal"
published_at: "2022-03-07T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225d63315549_Screenshot_20220307_151400.jpg"
keywords: []
---

# ഒ​രു​ഭാ​ഗ​ത്ത് ന​വീ​ക​ര​ണം ത​കൃ​തി​യി​ൽ ന​ട​ക്കു​മ്പോ​ൾ മ​റു​ഭാ​ഗ​ത്ത് ഭീ​തി​യു​ടെ നി​ഴ​ൽ: ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് ഈ ​കാ​ഴ്ച       

> **Lead Summary:** ത​ല​ശ്ശേ​രി : ഒ​രു​ഭാ​ഗ​ത്ത് ന​വീ​ക​ര​ണം ത​കൃ​തി​യി​ൽ ന​ട​ക്കു​മ്പോ​ൾ മ​റു​ഭാ​ഗ​ത്ത് ഭീ​തി​യു​ടെ നി​ഴ​ൽ. ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് ഈ ​കാ​ഴ്ച. മ​ല​യോ​ര മേ​ഖ​ല​യി​ൽ​നി​ന്ന​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ഈ ​ആ​തു​രാ​ല​യ​ത്തി​ന്റെ പ​രാ​ധീ​ന​ത​ക​ൾ വി​ട്ടൊ​ഴി​യു​ന്നി​ല്ല.

## Article Content

ത​ല​ശ്ശേ​രി : ഒ​രു​ഭാ​ഗ​ത്ത് ന​വീ​ക​ര​ണം ത​കൃ​തി​യി​ൽ ന​ട​ക്കു​മ്പോ​ൾ മ​റു​ഭാ​ഗ​ത്ത് ഭീ​തി​യു​ടെ നി​ഴ​ൽ. ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് ഈ ​കാ​ഴ്ച. മ​ല​യോ​ര മേ​ഖ​ല​യി​ൽ​നി​ന്ന​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ഈ ​ആ​തു​രാ​ല​യ​ത്തി​ന്റെ പ​രാ​ധീ​ന​ത​ക​ൾ വി​ട്ടൊ​ഴി​യു​ന്നി​ല്ല.

രോ​ഗി​ക​ളും പ​രി​ച​രി​ക്കാ​നെ​ത്തു​ന്ന​വ​രും ഭീ​തി​യോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്. കാ​ല​പ്പ​ഴ​ക്ക​മേ​റെ​യു​ള്ള ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്റെ സീ​ലി​ങ് അ​ട​ർ​ന്നു​വീ​ഴു​ന്ന​താ​ണ് ആ​ളു​ക​ളെ ഭീ​തി​യി​ലാ​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30307/thalaseeri-janaral-hospittal)