---
title: "അടക്കാത്തോട് ടൗണിൽ സ്‌കൂളിന് സമീപത്ത് ടൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായി വന്മരം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/303129/kelakam"
published_at: "2025-07-17T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6878fb5d7eda0_IMG-20250717-WA0102.jpg"
keywords: []
---

# അടക്കാത്തോട് ടൗണിൽ സ്‌കൂളിന് സമീപത്ത് ടൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായി വന്മരം

> **Lead Summary:** **കേളകം**:അടക്കാത്തോട് ഗവ:യു .പി സ്‌കുളിന് സമീപത്ത്ഭീഷണിയായി നിലനിൽക്കുന്ന വൻമരം മുറിച്ച് മാറ്റാൻ നടപടിയില്ല.

## Article Content

**കേളകം**:അടക്കാത്തോട് ഗവ:യു .പി സ്‌കുളിന് സമീപത്ത്ഭീഷണിയായി നിലനിൽക്കുന്ന വൻമരം മുറിച്ച് മാറ്റാൻ നടപടിയില്ല.

ശക്തമായ ഒരു കാറ്റടിക്കുകയേ വേണ്ടു മരം നിലംപൊത്താൻ.ഭീഷണി നിലനിന്നിട്ടും അപകടകരമായ രീതിയിൽ നിൽക്കുന്ന വന്മരം മുറിച്ച് മാറ്റാൻ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/303129/kelakam)