ഇരിട്ടി: മഹാത്മാഗാന്ധി കോളേജ് ഇരിട്ടിയിൽ ഹിന്ദി വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച്‌ച 2025 ജൂലൈ 22 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് കോളേജ് ഓഫീസിൽ നടക്കും.
അർഹരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഹാജരാവേണ്ടതാണ്. അപേക്ഷകർ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ കാര്യാലയത്തിൽ രജിസ്ട്രേഷൻ നടത്തിയവർ ആയിരി ക്കണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കുന്നതാണ്.
Vacancy