---
title: "ഓട്ടോയും ടിപ്പറും കൂട്ടിയിടിച്ചു: ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു"
english_title: "The auto and tipper collided"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30331/The-auto-and-tipper-collided"
published_at: "2022-03-07T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225efd94097d_Picsart_22-03-07_17-12-43-362.jpg"
keywords: []
---

# ഓട്ടോയും ടിപ്പറും കൂട്ടിയിടിച്ചു: ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു

> **Lead Summary:** ഓട്ടോയും ടിപ്പറും കൂട്ടിയിടിച്ചു. ഓട്ടോ പൂർണമായും തകർന്നു. പേരട്ടയിൽ നിന്നും യാത്രക്കാരുമായി മട്ടിണി യിലേക്ക് വരുകയായിരുന്നു. ഓട്ടോറിക്ഷയിൽ ടിപ്പർ ഇടിക്കുകയായിരുന്നു.

## Article Content

ഓട്ടോയും ടിപ്പറും കൂട്ടിയിടിച്ചു. ഓട്ടോ പൂർണമായും തകർന്നു. പേരട്ടയിൽ നിന്നും യാത്രക്കാരുമായി മട്ടിണി യിലേക്ക് വരുകയായിരുന്നു. ഓട്ടോറിക്ഷയിൽ ടിപ്പർ ഇടിക്കുകയായിരുന്നു.

ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. അവരെ ആശുപത്രിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30331/The-auto-and-tipper-collided)