---
title: "ഗസ്റ്റ് അധ്യാപക നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/303348/appoinment"
published_at: "2025-07-18T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687aefb1e5fa4_images_(2)_(18).jpeg"
keywords: []
---

# ഗസ്റ്റ് അധ്യാപക നിയമനം

> **Lead Summary:** കണ്ണൂർ:കണ്ണൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ഫിസിക്‌സ്, ഇംഗ്ലീഷ്, കെമിസ്ട്രി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഫിസിക്‌സ് ജൂലൈ 21 , ഇംഗ്ലീഷ് ജൂലൈ 22, കെമിസ്ട്രി ജൂലൈ 25 തീയതികളിൽ രാവിലെ 10 മണിക്ക് നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഫോൺ- 0497 2835106.

## Article Content

കണ്ണൂർ:കണ്ണൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ഫിസിക്‌സ്, ഇംഗ്ലീഷ്, കെമിസ്ട്രി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഫിസിക്‌സ് ജൂലൈ 21 , ഇംഗ്ലീഷ് ജൂലൈ 22, കെമിസ്ട്രി ജൂലൈ 25 തീയതികളിൽ രാവിലെ 10 മണിക്ക് നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഫോൺ- 0497 2835106.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/303348/appoinment)