---
title: "ആറളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത കേരളം ജനകീയ ശുചീകരണ ക്യാമ്പയിൻ തുടക്കമായി"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/303424/aralam"
published_at: "2025-07-19T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687b33a0d4503_IMG-20250719-WA0011.jpg"
keywords: []
---

# ആറളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത കേരളം ജനകീയ ശുചീകരണ ക്യാമ്പയിൻ തുടക്കമായി

> **Lead Summary:** **ആറളം** : മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിൻ ശുചിത്വ കേരളം, സുസ്ഥിര കേരളം എന്ന പേരിൽ ആറളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത കേരളം ജനകീയ ശുചീകരണ ക്യാമ്പയിൻ തുടകമായി.. ജൂലൈ 19 മുതൽ നവംബർ 1 വരെ നടക്കുന്ന ക്യാമ്പയിൻ ആറളം ടൗണിൽ ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**ആറളം** : മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിൻ ശുചിത്വ കേരളം, സുസ്ഥിര കേരളം എന്ന പേരിൽ ആറളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത കേരളം ജനകീയ ശുചീകരണ ക്യാമ്പയിൻ തുടകമായി.. ജൂലൈ 19 മുതൽ നവംബർ 1 വരെ നടക്കുന്ന ക്യാമ്പയിൻ ആറളം ടൗണിൽ ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.

സ്വാഗതം 14 ആം വാർഡ് മെമ്പർ ഷൈൻ ബാബു. അധ്യക്ഷൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ സി രാജു.16 ആം വാർഡ് മെമ്പർ ഷീബ രവി. പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സബിത. ഹരിത കർമ്മ സേന അംഗങ്ങൾ. വ്യാപാര വ്യവസായ അംഗങ്ങളും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/303424/aralam)