---
title: "കനത്ത മഴയിൽ വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നു"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/303457/koothuparamba"
published_at: "2025-07-19T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687b5a2aee0eb_1000110824.jpg"
keywords: []
---

# കനത്ത മഴയിൽ വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നു

> **Lead Summary:** **കൂത്തുപറമ്പ് : **കനത്ത മഴയിൽ വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നു.കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്നൂഞ്ഞമ്പായി ടി.കെമഹലിൽ കമറുന്നിസ്സ, .ഷസ്‌ല മഹലിൽനബീസു , എന്നിവരുടെ വീടിനോട് ചേർന്നുള്ള വലിയ മതിൽ ആണ് മഴയിൽ തകർന്നു വീണത്.സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് കമറുന്നിസയുടെ വീട്അപകടാവസ്ഥയിലാണുള്ളത്.കൂത്തുപറമ്പ് നഗരസഭ വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.

## Article Content

**കൂത്തുപറമ്പ് : **കനത്ത മഴയിൽ വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നു.കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്നൂഞ്ഞമ്പായി ടി.കെമഹലിൽ കമറുന്നിസ്സ, .ഷസ്‌ല മഹലിൽനബീസു , എന്നിവരുടെ വീടിനോട് ചേർന്നുള്ള വലിയ മതിൽ ആണ് മഴയിൽ തകർന്നു വീണത്.സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് കമറുന്നിസയുടെ വീട്അപകടാവസ്ഥയിലാണുള്ളത്.കൂത്തുപറമ്പ് നഗരസഭ വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/303457/koothuparamba)