'ഒരു നിഷ്‌പക്ഷ മാധ്യമപ്രവർത്തകന്റെ മരണമൊഴികൾ' പുസ്തക പ്രകാശനം നടന്നു

'ഒരു നിഷ്‌പക്ഷ മാധ്യമപ്രവർത്തകന്റെ മരണമൊഴികൾ' പുസ്തക പ്രകാശനം നടന്നു
Jul 19, 2025 02:22 PM | By Remya Raveendran

ധർമശാല :   കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജന: സെക്രട്ടറി സി. നാരായണന്റെ ഒരു 'നിഷ്‌പക്ഷ മാധ്യമപ്രവർത്തകന്റെ ‘മരണ’മൊഴികൾ പുസ്തക പ്രകാശനം ധർമശാല കൽകോഹാളിൽ വെച്ച് നടന്നു.പ്രശസ്‌ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്തു.

ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ പുസ്തകം സ്വീകരിച്ചു.ആന്തൂർ നഗരസഭ വികസന കാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ വി പ്രേമരാജൻ അധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ വി എസ് അനിൽ കുമാർ, മുതിർന്ന മാധ്യമ പ്രവർത്തകൻ വി ബി പരമേശ്വരൻ, കേരള പത്ര പ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഗൗതമൻ പറശ്ശിനിക്കടവ് നയിച്ച  കർണാടിക് സംഗീത സായാഹ്നവും നടന്നു.

Cnarayanansbook

Next TV

Related Stories
കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

Jul 19, 2025 06:23 PM

കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര...

Read More >>
ആശുപത്രികളിലെ ചൂഷണം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ വേണം: സി.പി സന്തോഷ് കുമാർ

Jul 19, 2025 04:18 PM

ആശുപത്രികളിലെ ചൂഷണം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ വേണം: സി.പി സന്തോഷ് കുമാർ

ആശുപത്രികളിലെ ചൂഷണം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ വേണം: സി.പി സന്തോഷ്...

Read More >>
ജൂലായ് 22 ലെ അനിശ്ചിത കാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകൾ

Jul 19, 2025 03:57 PM

ജൂലായ് 22 ലെ അനിശ്ചിത കാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകൾ

ജൂലായ് 22 ലെ അനിശ്ചിത കാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ്...

Read More >>
മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത, ഇന്നും നാളെയും അതിതീവ്ര മഴ, റെഡ് അലേർട്ട് തുടരും

Jul 19, 2025 03:49 PM

മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത, ഇന്നും നാളെയും അതിതീവ്ര മഴ, റെഡ് അലേർട്ട് തുടരും

മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത, ഇന്നും നാളെയും അതിതീവ്ര മഴ, റെഡ് അലേർട്ട്...

Read More >>
എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു

Jul 19, 2025 02:37 PM

എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു

എൻ.ഇ ബാലറാം അനുസ്മരണം...

Read More >>
എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു

Jul 19, 2025 02:37 PM

എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു

എൻ.ഇ ബാലറാം അനുസ്മരണം...

Read More >>
Top Stories

News Roundup

//Truevisionall