ആശുപത്രികളിലെ ചൂഷണം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ വേണം: സി.പി സന്തോഷ് കുമാർ

ആശുപത്രികളിലെ ചൂഷണം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ വേണം: സി.പി സന്തോഷ് കുമാർ
Jul 19, 2025 04:18 PM | By Remya Raveendran

കണ്ണൂർ: സ്വകാര്യ ആശുപത്രികളിലെ അമിത ചൂഷണം തടയാൻ സർക്കാർ തലത്തിൽ നിയന്ത്രണങ്ങൾ വേണമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സി.പി.ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ പറഞ്ഞു. ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽ പെടു ത്തീട്ടുണ്ടെന്നും സന്തോഷ് കുമാർ പറഞ്ഞു.

പ്രസ്ക്ലബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം..ഒ പി ചീട്ടുകൾ നൽകുന്നത് മുതൽ രോഗനിർണ്ണയം, ചികിത്സ തുടങ്ങിയവക്കൊക്കെ വ്യത്യസ്ത വിലകളാണ് ഓരോ സ്വകാര്യ ആശുപത്രികളും ഈടാക്കുന്നത്. ഇത് നിർത്തലാക്കി ആശുപത്രികളുടെ കാറ്റഗറിതിരിച്ച് ചികിത്സാ.  ഫീസ്സുകൾ ഈടാക്കണമെന്നാണ് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

രാഷ്ടീയ അക്രമങ്ങൾ നാട്ടിൽ എവിടെ ഉണ്ടായാലുംഅതിനെ അപലപിക്കുന്ന പാർട്ടിയാണ് സിപിഐ എന്നും സമാധാനം ആഗ്രഹിക്കുന്നവരാണ് തങ്ങളെന്നും സന്തോഷ് കുമാർ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.

പ്രസ്ക്ലബ് പ്രസിഡൻ്റ് കബീർ കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ കൗൺസിൽ അംഗം പി ആചയകുമാർഎന്നിവർ പങ്കെടുത്തു സബ്ന പത്മൻ നന്ദി പറഞ്ഞു.

Pcsanthoshkumar

Next TV

Related Stories
കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

Jul 19, 2025 06:23 PM

കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര...

Read More >>
ജൂലായ് 22 ലെ അനിശ്ചിത കാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകൾ

Jul 19, 2025 03:57 PM

ജൂലായ് 22 ലെ അനിശ്ചിത കാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകൾ

ജൂലായ് 22 ലെ അനിശ്ചിത കാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ്...

Read More >>
മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത, ഇന്നും നാളെയും അതിതീവ്ര മഴ, റെഡ് അലേർട്ട് തുടരും

Jul 19, 2025 03:49 PM

മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത, ഇന്നും നാളെയും അതിതീവ്ര മഴ, റെഡ് അലേർട്ട് തുടരും

മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത, ഇന്നും നാളെയും അതിതീവ്ര മഴ, റെഡ് അലേർട്ട്...

Read More >>
എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു

Jul 19, 2025 02:37 PM

എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു

എൻ.ഇ ബാലറാം അനുസ്മരണം...

Read More >>
എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു

Jul 19, 2025 02:37 PM

എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു

എൻ.ഇ ബാലറാം അനുസ്മരണം...

Read More >>
'ഒരു നിഷ്‌പക്ഷ മാധ്യമപ്രവർത്തകന്റെ മരണമൊഴികൾ' പുസ്തക പ്രകാശനം നടന്നു

Jul 19, 2025 02:22 PM

'ഒരു നിഷ്‌പക്ഷ മാധ്യമപ്രവർത്തകന്റെ മരണമൊഴികൾ' പുസ്തക പ്രകാശനം നടന്നു

'ഒരു നിഷ്‌പക്ഷ മാധ്യമപ്രവർത്തകന്റെ മരണമൊഴികൾ' പുസ്തക പ്രകാശനം...

Read More >>
Top Stories

News Roundup

//Truevisionall