സംസ്ഥാനത്ത് റെഡ് അലർട്ട് പിൻവലിച്ചു; ഓറ‍ഞ്ച് അലർട്ട് തുടരും

സംസ്ഥാനത്ത് റെഡ് അലർട്ട് പിൻവലിച്ചു; ഓറ‍ഞ്ച് അലർട്ട് തുടരും
Jul 20, 2025 06:42 AM | By sukanya

തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി കാലാവസ്ഥ അറിയിപ്പിൽ രാത്രി വീണ്ടും മാറ്റും. കഴിഞ്ഞ ദിവസങ്ങളിൽ കലിതുള്ളി പെയ്ത അതിതീവ്ര മഴക്ക് ശമനമായെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരം സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകളെല്ലാം പിൻവലിച്ചു. നേരത്തെ ഇന്നത്തെ റെഡ് അലർട്ട് പിൻവലിച്ചിരുന്നെങ്കിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ മുന്നറിയിപ്പിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഒരു ജില്ലയിലും നിലവിൽ റെഡ് അലർട്ട് ഇല്ലെന്നത് ആശ്വാസമാണ്. എന്നാൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറ‍ഞ്ച് അലർട്ട് വിവിധ ജില്ലകളിൽ തുടരുന്നുണ്ട്. ഇന്നും നാളെയും 9 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മഴ തുടരുമെന്ന് സാരം. മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Thiruvanaththapuram

Next TV

Related Stories
രണ്ടരവയുസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടി; യുവതിയുടെ മൃതദ്ദേഹം കണ്ടെത്തി

Jul 20, 2025 10:31 AM

രണ്ടരവയുസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടി; യുവതിയുടെ മൃതദ്ദേഹം കണ്ടെത്തി

രണ്ടരവയുസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടി; യുവതിയുടെ മൃതദ്ദേഹം...

Read More >>
നെടുമങ്ങാട് പനയമുട്ടത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 19 വയസുകാരൻ മരിച്ചു

Jul 20, 2025 08:32 AM

നെടുമങ്ങാട് പനയമുട്ടത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 19 വയസുകാരൻ മരിച്ചു

നെടുമങ്ങാട് പനയമുട്ടത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 19 വയസുകാരൻ...

Read More >>
റെയിൽവെ ഗേറ്റ് അടച്ചിടും

Jul 20, 2025 08:11 AM

റെയിൽവെ ഗേറ്റ് അടച്ചിടും

റെയിൽവെ ഗേറ്റ്...

Read More >>
സംസ്ഥാനത്ത് റെഡ് അലർട്ട് പിൻവലിച്ചു; ഓറ‍ഞ്ച് അലർട്ട് തുടരും

Jul 20, 2025 06:44 AM

സംസ്ഥാനത്ത് റെഡ് അലർട്ട് പിൻവലിച്ചു; ഓറ‍ഞ്ച് അലർട്ട് തുടരും

സംസ്ഥാനത്ത് റെഡ് അലർട്ട് പിൻവലിച്ചു; ഓറ‍ഞ്ച് അലർട്ട്...

Read More >>
കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

Jul 19, 2025 06:23 PM

കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര...

Read More >>
ആശുപത്രികളിലെ ചൂഷണം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ വേണം: സി.പി സന്തോഷ് കുമാർ

Jul 19, 2025 04:18 PM

ആശുപത്രികളിലെ ചൂഷണം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ വേണം: സി.പി സന്തോഷ് കുമാർ

ആശുപത്രികളിലെ ചൂഷണം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ വേണം: സി.പി സന്തോഷ്...

Read More >>
Top Stories

News Roundup

//Truevisionall