---
title: "റെയിൽവെ ഗേറ്റ് അടച്ചിടും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/303571/kannur"
published_at: "2025-07-20T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687c5849f0952_IMG-20240619-WA0014.jpg"
keywords: []
---

# റെയിൽവെ ഗേറ്റ് അടച്ചിടും

> **Lead Summary:** **എടക്കാട്** - കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള തലശ്ശേരി - കണ്ണൂർ (എൻഎച്ച്) (ചൊവ്വ) ലെവൽ ക്രോസ് ജൂലൈ 22 ന് രാവിലെ എട്ട് മുതൽ മുതൽ ജൂലൈ 24 ന് രാത്രി 11 മണിവരെ (മൂന്ന് ദിവസം) അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

## Article Content

**എടക്കാട്** - കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള തലശ്ശേരി - കണ്ണൂർ (എൻഎച്ച്) (ചൊവ്വ) ലെവൽ ക്രോസ് ജൂലൈ 22 ന് രാവിലെ എട്ട് മുതൽ മുതൽ ജൂലൈ 24 ന് രാത്രി 11 മണിവരെ (മൂന്ന് ദിവസം) അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/303571/kannur)