---
title: "കൊട്ടിയൂർ- ബോയ്സ് ടൗൺ ചുരം റോഡ് ഇടിഞ്ഞു. ഗതാഗതം സ്‌തംഭിച്ചു"
english_title: "BOYS TOWN ROAD"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/303659/boys-town-road"
published_at: "2025-07-20T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687cd38d8be80_1236W.jpg"
keywords: []
---

# കൊട്ടിയൂർ- ബോയ്സ് ടൗൺ ചുരം റോഡ് ഇടിഞ്ഞു. ഗതാഗതം സ്‌തംഭിച്ചു

> **Lead Summary:** കൊട്ടിയൂർ: ബോയ്സ് ടൗൺ ചുരം റോഡ് ഇടിഞ്ഞു. ഗതാഗതം സ്‌തംഭിച്ചു. ചെകുത്താൻ തോടിന് സമീപമാണ് മണ്ണിടിച്ചൽ. റോഡിൽ പാറക്കല്ലുകളും മണ്ണും പതിച്ചതോടെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. സ്ഥിരമായി മണ്ണിടിച്ചാൽ ഉണ്ടാകുന്ന ഇടമാണ് ചെകുത്താൻ റോഡ്.

## Article Content

കൊട്ടിയൂർ: ബോയ്സ് ടൗൺ ചുരം റോഡ് ഇടിഞ്ഞു. ഗതാഗതം സ്‌തംഭിച്ചു. ചെകുത്താൻ തോടിന് സമീപമാണ് മണ്ണിടിച്ചൽ. റോഡിൽ പാറക്കല്ലുകളും മണ്ണും പതിച്ചതോടെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. സ്ഥിരമായി മണ്ണിടിച്ചാൽ ഉണ്ടാകുന്ന ഇടമാണ് ചെകുത്താൻ റോഡ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/303659/boys-town-road)