തിരുവനന്തപുരം: ഭാരത് മാതാ വിവാദവും തുടർന്ന് സർവകലാശാല പോരും മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ എത്തി ഗവർണറുമായി കൂട്ടികാഴ്ച നടത്തി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ എത്തി. ഭാരത് മാതാ വിവാദവും തുടർന്ന് സർവകലാശാല പോരും മുറുകുന്നതിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. വിസി നിയമനവും കേരള സർവകലാശാലയിലെ പ്രതിസന്ധിയും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും
kERALA GOVERNOR