---
title: "കൊട്ടിയൂർ - ബോയ്സ് ടൗൺ റോഡിൽ വൻമരം കടപുഴകി വീണു."
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/303730/kottiyoor"
published_at: "2025-07-21T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687d9aa46a2b4_Screenshot_2025-07-21_070856.jpg"
keywords: []
---

# കൊട്ടിയൂർ - ബോയ്സ് ടൗൺ റോഡിൽ വൻമരം കടപുഴകി വീണു.

> **Lead Summary:** കൊട്ടിയൂർ :കൊട്ടിയൂർ - ബോയ്സ് ടൗൺ റോഡിൽ വൻമരം കടപുഴകി വീണു.ചെകുത്താൻ തോടിനു സമീപമായാണ് വീണ്ടും മരം കടപുഴകി വീണത്.ഇതുവഴിയുള്ള ഗതാഗതം ഇന്നലെ ജില്ലാ കലക്ടർ നിരോധിച്ചിരുന്നു. മരം മുറിച്ചു മാറ്റാനുള്ള ശ്രമം ആരംഭിച്ചു.

## Article Content

കൊട്ടിയൂർ :കൊട്ടിയൂർ - ബോയ്സ് ടൗൺ റോഡിൽ വൻമരം കടപുഴകി വീണു.ചെകുത്താൻ തോടിനു സമീപമായാണ് വീണ്ടും മരം കടപുഴകി വീണത്.ഇതുവഴിയുള്ള ഗതാഗതം ഇന്നലെ ജില്ലാ കലക്ടർ നിരോധിച്ചിരുന്നു. മരം മുറിച്ചു മാറ്റാനുള്ള ശ്രമം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/303730/kottiyoor)